NDTV Statement On Accounts Being Hacked

ന്യൂഡല്‍ഹി: എന്‍ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ വ്യാപകമായി മോശം പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ പലര്‍ക്കായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ എന്‍ഡിടിവി അന്വേഷണം ആവശ്യപ്പെട്ടു

Top