എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യനായിഡു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യനായിഡു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം.

പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി ഗോപാല കൃഷ്ണ ഗാന്ധിയും ഇന്ന് പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പണത്തിനി മുന്നോടിയായി നായിഡു കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

Top