സുരേഷ് ഗോപി എത്തിയതോടെ തൃശൂരില്‍ ത്രികോണ മത്സരമെന്ന് പറയുന്നത് തെറ്റ്:രാജാജി മാത്യു തോമസ്

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എത്തിയതോടെ തൃശൂരില്‍ ത്രികോണ മത്സരമുണ്ടെന്ന് പറയുന്നത് തെറ്റാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്.

തൃശൂരില്‍ അങ്ങനെ ഒരു സാഹചര്യമില്ലെന്നും സിനിമാ നടന്‍മാരെ കാണുമ്പോള്‍ ആളുകള്‍ കൂടുന്നത് സാധാരണമാണെന്നും ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Top