ആരാണ് യഥാർത്ഥ മാൻഡ്രേക്ക് ? യു.ഡി.എഫിൽ കലഹം !

മാണി സി കാപ്പൻ്റെ യു.ഡി.എഫ് പ്രവേശനം കോൺഗ്രസ്സിനെയും പി.ജെ. ജോസഫ് വിഭാഗത്തെയും വെട്ടിലാക്കി.പാലാ സീറ്റ് തങ്ങളുടെ അക്കൗണ്ടിൽ പെടുത്തരുതെന്ന് പി.ജെ ജോസഫ്. മറ്റൊരു സീറ്റും കാപ്പൻ വിഭാഗത്തിനു നൽകില്ലന്ന നിലപാടിൽ കോൺഗ്രസ്സ് ആലപ്പുഴ, കോഴിക്കോട് ജില്ലാ കമ്മറ്റികളും. (വീഡിയോ കാണുക)

Top