‘കോടീശ്വര’ പാർട്ടി പുതിയ കച്ചവടത്തിന് . . !

പാലാ സീറ്റിൽ വാശി പിടിച്ച് ഇടതു മുന്നണി വിടാൻ ഒരുങ്ങുകയാണ് എൻ.സി.പി. കേരള ഘടകം. ഇതു സംബന്ധമായി രൂക്ഷമായ ചേരിപ്പോരാണ് ആ പാർട്ടിക്കുള്ളിൽ നടക്കുന്നത്.കഴിഞ്ഞ തവണ എൻ.സി.പി മത്സരിച്ച നാല് സീറ്റുകളിൽ മൂന്ന് സീറ്റുകളിൽ മത്സരിച്ചതും കോടീശ്വരൻമാരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിയിലെ ഒരു വിഭാഗവും രംഗത്ത്.(വീഡിയോ കാണുക)

Top