രാഹുലിന്റെ പ്രധാനമന്ത്രി പദ മോഹത്തിന് എൻ.സി.പിയുടെ റെഡ് സിഗ്നൽ ? ഇടതിനും ‘പാര’

നാഗാലാന്റിൽ ബി.ജെ.പി മുന്നണി സർക്കാറിനെ പിന്തുണച്ച എൻ.സി.പി, മഹാരാഷ്ട്രയിലും ആ മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. ഇനിയും കേരളത്തിലെ ഇടതു മുന്നണിയിൽ എൻ.സി.പി തുടർന്നാൽ ഇടതിന് അത് വലിയ പ്രതിസന്ധിയാകും. (വീഡിയോ കാണുക)

Top