‘തലതിരിഞ്ഞ’ എന്‍.സി.പി നേതൃത്വം ‘പണി’ ചോദിച്ച് വാങ്ങും !

ദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുന്‍പ് പാലാ എം.എല്‍.എ മാണി സി.കാപ്പന്‍ നടത്തിയ വിമര്‍ശനം പ്രകോപനപരം, ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കേണ്ട പ്രവര്‍ത്തിയാണിത്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് വേണം എന്‍.സി.പി നേതാക്കള്‍ അവകാശവാദം ഉന്നയിക്കുവാന്‍(വീഡിയോ കാണുക)

Top