പാലാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് എൻസിപി

peethambaran

കോട്ടയം : പാലാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് എൻസിപി നേതൃത്വം. തോറ്റ പാർട്ടിക്ക് സീറ്റ് വിട്ട് കൊടുക്കണമെന്നത് വിചിത്രമായ ആവശ്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി. പി പീതാംബരൻ പറഞ്ഞു.

എൽഡിഎഫിന്റെ നയം അങ്ങനെ അല്ല. ഒരു സീറ്റും എൻസിപി വിട്ടു നൽകില്ലെന്നും ടി. പി പീതാംബരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു ടി. പി പീതാംബരൻ.

Top