അധികാര കൊതിയിൽ എരിഞ്ഞ് തീരുമോ എൻ.സി.പി ?

എൻ.സി.പി കേരള ഘടകത്തിലും ഇപ്പോൾ നടക്കുന്നത് അധികാര തർക്കം. മന്ത്രി എ കെ ശശീന്ദ്രൻ പദവിയിൽ കടിച്ചു തൂങ്ങി നിൽക്കാൻ ശ്രമിക്കുമ്പോൾ , ആ പദവിയിൽ നോട്ടമിട്ടാണ് കുട്ടനാട് എം.എം.എൽ.എ തോമസ് കെ തോമസ് മുന്നോട്ട് പോകുന്നത്. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുടെ പിന്തുണ ശശീന്ദ്രനാണുള്ളത്. പാർട്ടി നേതാവിനു നേരെ വധശ്രമത്തിനു പരാതി നൽകിയ തോമസ് കെ തോമസിനെ പുറത്താക്കാനാണ് എ.കെ ശശീന്ദ്രൻ ഇപ്പോൾ ശ്രമിക്കുന്നത്. (വീഡിയോ കാണുക)

Top