ചാണ്ടിയെ എന്‍സിപി കൈവിടുന്നു ; രാജി അനിവാര്യമെന്ന് ഒരു വിഭാഗം നേതാക്കള്‍

thomas chandy

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ എന്‍സിപിയും കൈവിടുന്നു.

തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

മുന്നണി മര്യാദ പാലിക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര നേതൃത്വം ഉടന്‍ നിലപാടെടുക്കണമെന്നും, വിഷയം ഗൗരവമുള്ളതാണെന്നും യോഗം വിലയിരുത്തി.

Top