എന്‍.സി.സി കേഡറ്റുകള്‍ക്ക് മര്‍ദ്ദനം; അധ്യാപകനെതിരെ പരാതി

പാലക്കാട് : പാലക്കാട് എന്‍.സി.സി കേഡറ്റുകള്‍ക്ക് മര്‍ദ്ദനം. ആലത്തൂര്‍ എസ്.എന്‍ കോളജിലെ എന്‍ .സി.സി കേഡറ്റുകള്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.

സീനിയര്‍ വിദ്യാര്‍ത്ഥികളായ അണ്ടര്‍ ഓഫീസര്‍മാരാണ് മര്‍ദ്ദിച്ചതെന്നും എന്‍.സി.സി ഓഫീസറായ അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമിച്ചതെന്നും കേഡറ്റുകള്‍ പരാതി നല്‍കി.

Top