‘പകല്‍ സ്വപ്‍നത്തില്‍ ‘ നസ്രിയ: ചിത്രം ഏറ്റെടുത്ത് ആരാധകർ

ലയാളത്തിന്റെ പ്രിയ നടിയാണ് നസ്രിയ നാസിം. താരത്തിന്റെ വിശേഷങ്ങൾ, കുടുംബ ജീവിതം എല്ലാം അറിയാൻ പ്രേക്ഷകർക്ക് എന്നും ഇഷ്ടമാണ്.ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ഫോട്ടോകളും നസ്രിയ പങ്കുവയ്‍ക്കാറുണ്ട്.

നസ്രിയയുടെ പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിരവധി കമ്മന്റിട്ടുകളും ചിത്രത്തിന് ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. നസ്രിയ തന്നെയാണ് സോഷ്യൽ മീഡിയകളിൽ  ചിത്രം പങ്കുവെച്ചിരിക്കുന്നത്. “പകല്‍ സ്വപ്‍നത്തില്‍” എന്നാണ് നസ്രിയ തന്നെ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തോ ആലോചിച്ചിരിക്കുന്നത് പോലെയാണ് നസ്രിയ ഫോട്ടോയിലുള്ളത്.

ഫഹദ് തന്നെ നായകനായ ട്രാൻസ് ആണ് നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

Top