കൂട്ടുകാരിയുടെ വിവാഹത്തിനെത്തി ഫഹദും നസ്രിയയും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സുഹൃത്തിന്റെ വിവാഹത്തിന് ഫഹദിനൊപ്പം വേദിയിലെത്തി ഞെട്ടിച്ച നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. നസ്രിയ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

വധൂവരന്‍മാര്‍ക്ക് ആശംസ നേര്‍ന്നതിന് ശേഷം ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കുവച്ചാണ്‌ ഇരുവരും തിരിച്ചുപോയത്.

https://www.instagram.com/p/B8GrXJIj41C/?utm_source=ig_web_copy_link

വലിയ ഇടവേളയ്ക്ക് ശേഷമാണ് ഫഹദും നസ്രിയയും സിനിമയില്‍ ഒരുമിച്ചെത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഫഹദിന്റെ നായികയായാണ് നസ്രിയ അഭിനയിക്കുന്നത്. ട്രാന്‍സിന്റെ തിരക്കുകള്‍ക്കിടയിലാണ് കൂട്ടുകാരിയുടെ വിവാഹത്തിന് എത്തിയത്.

https://www.instagram.com/p/B8GrzscDPxV/?utm_source=ig_web_copy_link

Top