തമിഴകത്ത് പുതിയ കരുനീക്കവുമായി നയൻതാര.. (വീഡിയോ കാണാം)

മിഴകത്ത് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഇനി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നയന്‍സിനെ ഒപ്പം കൂട്ടാന്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണിപ്പോള്‍ നീക്കം നടത്തുന്നത്. എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനാണ് നയന്‍താരയെ ഡി.എം.കെയിലെത്തിക്കുവാന്‍ ശ്രമിക്കുന്നത്.

Top