നയന്‍താര ചിത്രം ‘കൊലയുതിര്‍ക്കാലം’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമാണ് കൊലയുതിര്‍ക്കാലം. ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടു. പുതിയ പോസ്റ്ററില്‍ കഥാപാത്രത്തിന്റെ വിക്ഷുബ്ധമായ മനസ്സിന്റെ ഭാവപ്രകടനം വ്യക്തമാണ്. വാശു ബാഗ്നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇംഗ്ലീഷ് ഹിറ്റ് ചിത്രമായ ഹഷിന്റെ സ്വതന്ത്രമായ വീക്ഷണമാണ് കൊലയുതിര്‍ക്കാലം. മൂകയും ബധിരയുമായ ഒരു എഴുത്തുകാരിയുടെ ആത്മപീഡനവും അവസാനം മാനസികവിഭ്രാന്തിയാല്‍ കൊലപാതകിയാകുന്നതുമായ ചിത്രം.

Top