മകനോടൊപ്പം അവധിയാഘോഷിച്ച് നവ്യ

ലയാളത്തിന്റെ പ്രിയ താരം നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം മകനൊടൊപ്പം അവധി ആഘോഷിക്കുന്ന ഫോട്ടോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

നേരത്തെ നവ്യയുടെ പിറന്നാളിന് മകന്‍ നല്‍കിയ സര്‍പ്രൈസ് താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോവിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് താരത്തിന് ലഭിക്കുന്നത്.

സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലും നൃത്ത വേദികളിലെല്ലാം താരം സജീവമാണ്.

Top