കൊച്ചിയില്‍ കപ്പൽ ജോലിക്കിടെ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Shot dead

കൊച്ചി: കൊച്ചിയില്‍ നാ​വി​ക​സേ​നാ കേ​ന്ദ്ര​ത്തി​ൽ നാ​വി​കോ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു.

ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്.

കപ്പലിലെ ജോലിക്കിടെയാണ് സംഭവം. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം സംഭവിച്ചത്.

ആ​രാ​ണു വെ​ടി​വ​ച്ച​തെ​ന്നോ എ​ങ്ങ​നെ​യാ​ണു വെ​ടി​യേ​റ്റ​തെ​ന്നോ അ​റി​വാ​യി​ട്ടി​ല്ല.

Top