നട്ട്‌പെ തുണയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

ഹിപ് ഹോപ് തമിഴന്‍ നായകനാകുന്ന പുതിയ ചിത്രം നട്ട്‌പെ തുണയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. കേരള സോങ് എന്ന പേരിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. തീര്‍ത്തും കേരള സ്റ്റെലിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

പാര്‍ത്ഥിപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനഘയാണ് ചിത്രത്തിലെ നായിക. സുന്ദര്‍ സിയും, ഖുശ്ബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്‌ഹോപ് തന്നെയാണ്.

Top