രാജ്യ വ്യാപകമായി ചൊവ്വാഴ്ച മെഡിക്കല്‍ ബന്ദ് ആചരിക്കുമെന്ന് ഐഎംഎ

doctors

ന്യൂഡല്‍ഹി : ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ രാജ്യ വ്യാപകമായി മെഡിക്കല്‍ ബന്ദ് ആചരിക്കുമെന്ന് ഐഎംഎ.

അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാവിലെ 9 മുതല്‍ 10 വരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെജിഎംഒയും അറിയിച്ചു.

Top