ആന്‍സിയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം; ഇവള്‍ കേരളത്തിന്റെ അഭിമാനം

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വര്‍ണം. ലോങ് ജംപില്‍ മീറ്റ് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്.

18 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ആന്‍സി സോജന്‍ തകര്‍ത്തത്. 100 ,200 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയരുന്നു.

Top