ദേശീയ രാഷ്ട്രീയവും കാത്ത് നിൽക്കുന്നു . . . ‘ക്യാപ്റ്റനായ് ‘

കേരളത്തിൽ സംഘപരിവാറിന്റെ അക്കൗണ്ട് പൂട്ടിച്ച ഇടതുപക്ഷത്തിന് ദേശീയ തലത്തിൽ വലിയ അംഗീകാരം. പിണറായി വിജയൻ ദേശീയ തലത്തിൽ പ്രതിപക്ഷത്തെ നയിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. (വീഡിയോ കാണുക)

Top