സോണിയയുടെ കാര്യത്തില്‍ മോദി വളരെ ഹാപ്പിയാണ്! (വീഡിയോ കാണാം)

പ്രതിപക്ഷത്തെ അനൈക്യം മോഡിക്ക് കരുത്താകുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെപ്പോലെയുള്ള ഒരു സി.പി.എം നേതാവിനെ. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ തുടര്‍പ്രതിഷേധങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗത്തില്‍ നിന്നും ആറ് പ്രധാന പാര്‍ട്ടികളാണ് വിട്ടു നിന്നിരിക്കുന്നത്.

Top