ദേശീയ പാത വികസനം; നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

kerala assembly

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. പ്രതിപക്ഷത്തുനിന്ന് കെ.എന്‍.എ. ഖാദര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

മലപ്പുറം- കുറ്റിപ്പുറം ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Top