സിനിമയിലും കാവി വല്‍ക്കരണമോ ? മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിച്ചത് കമ്യൂണിസ്റ്റ് ആയതുകൊണ്ടാണോ ? (വീഡിയോ കാണാം)

ന്താണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിക്കാനുള്ള മാനദണ്ഡം ? ഇതിനുള്ള മറുപടി ഇനി കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. മമ്മൂട്ടിയേക്കാള്‍ എന്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടാണ് വിക്കി കൗശലിനും ആയുഷ്മാന്‍ ഖുറാനക്കും മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയിരിക്കുന്നത് ?

Top