പ്രതിപക്ഷ വാദത്തിന്റെ മുനയൊടിച്ച് ദേശീയ ചാനലിന്റെ റിപ്പോര്‍ട്ട് ! !

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന എന്‍.ഐ.എ നിഗമനം റിപ്പോര്‍ട്ട് ചെയ്തത് ന്യൂസ് 18, സ്വപ്നയുടെ ‘ചിറകിലേറി’ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാമെന്ന പ്രതിപക്ഷത്തിന്റെ ‘സ്വപ്നങ്ങള്‍’ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്.

Top