national award

ന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള സിനിമയായി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയും ജൂവല്‍ മേരിയുമാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിയമിലെ കാത്തിരുന്നു എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയ എം.ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Top