national anthem issue-t padmanabhan’s statement

കണ്ണൂര്‍: ആധാറിനും ഇലക്ഷന്‍ ഐഡിക്കും പുറമെ രാജ്യസ്‌നേഹം തെളിയിക്കാന്‍ പുതിയ കാര്‍ഡു കൂടി കൊണ്ടു നടക്കേണ്ട ഗതികേടിലാണ് താനെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍.

വയസുകാലത്ത് തനിക്ക് ഇത്തരമൊരു ദേശസ്‌നേഹ കാര്‍ഡ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയഗാനവിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ടി. പത്മനാഭന്‍.

Top