കേന്ദ്രത്തിന്റെ മൂക്കിന് താഴെ ചങ്കുറപ്പോടെ . . .(വീഡിയോ കാണാം)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂക്കിന് താഴെ രണ്ട് വെല്ലുവിളികള്‍ ഉണ്ട്. അതില്‍ ഒന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണെങ്കില്‍ മറ്റൊന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനാണ്. ഈ രണ്ട് വിഭാഗവും കേന്ദ്ര സര്‍ക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന വിഭാഗമാണ്.

Top