പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമേദി ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഗുജറാത്തിലും രാജസ്ഥാനിലുമാണ് മോദിയുടെ ഇന്നത്തെ പ്രചാരണം. ഗുജറാത്തില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയിലും രാജസ്ഥാനില്‍ രണ്ട് തെരഞ്ഞെടുപ്പ് റാലികളിലുമാണ് അദ്ദേഹം പങ്കെടുക്കുന്നത്.

Top