ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ക്യാബിനറ്റ് മന്ത്രിയായ സതേന്‍ന്ദ്ര ജെയിന്റെ വസതിയില്‍ സി.ബി.ഐയുടെ നേതൃത്തില്‍ റെയ്ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞു കൊണ്ടാണ് ഈ റെയ്ഡ് നടന്നത് എന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്താണ് വേണ്ടത് എന്ന് കെജ്‌രിവാള്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു. ഇപ്പോള്‍ പി.ഡബ്‌ളു ഡി. വകുപ്പ് കൈകാര്യം ചെയ്യുന്ന ജെയിന്‍ നിരവധി കള്ളപ്പണക്കേസുകളില്‍ അന്വേഷണം നേരിടുകയാണ്.