നിങ്ങള്‍ അത് നേടിയെടുത്തു; നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി രജനികാന്ത്

ചെന്നൈ: വീണ്ടും ഭരണത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്.

ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ അത് നേടിയെടുത്തു. ദൈവം അനുഗ്രഹിക്കട്ടെ, രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

മുമ്പും പല അവസരങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായും പ്രതികൂലമായും രജനീകാന്ത് പ്രതികരിച്ചിരുന്നു.

Top