തിരുവനന്തപുരമോ തൃശൂരോ ? മോദി മത്സരിക്കാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ മണ്ഡലം ഏത് ?

2024 ലോകസഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ജനവിധി തേടാൻ നരേന്ദ്ര മോദിക്കുമേൽ സമ്മർദ്ദം. വാരണാസിക്കു പുറമെ തിരുവനന്തപുരത്തോ തൃശൂരിലോ മത്സരിക്കാനാണ് സമ്മർദ്ദം കൂടുതൽ. തമിഴ് നാട്ടിൽ മത്സരിക്കണമെന്ന നിലപാടിൽ തമിഴ് നാട് സംസ്ഥാന ഘടകവും രംഗത്ത്. (വീഡിയോ കാണുക)

Top