മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍.

സന്ദര്‍ശനവേളയില്‍ അബുദാബിയിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെയിക് സായിദ് മെഡല്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കുമെന്ന് യുഎഇ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്.

Top