കോണ്‍ഗ്രസ്സില്‍ ദളിത് വിഭാഗക്കാര്‍ അവഗണിക്കപ്പെടുന്നുവെന്ന് നരേന്ദ്ര മോദി

Narendra Modi

ന്യൂഡൽഹി: കോൺഗ്രസ്സിൽ ദളിത് വിഭാഗക്കാർ അവഗണിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് വിഭാഗത്തങ്ങളുടെ ഉന്നമനത്തിനായി ബിജെപി പ്രവർത്തിക്കുമെന്നും, ദളിത് വിഭാഗത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ ഉള്ളത് ബിജെപിയിലാണെന്നും അദ്ദേഹം പറഞ്ഞു. നമോ ആപ്പ് വഴി ദളിത് നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

Top