ഭോപ്പാല്‍ എം.പി ബി.ജെ.പിക്ക് ബാധ്യത, പ്രധാനമന്ത്രി മോദിയും കലിപ്പില്‍ തന്നെ !

പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നു. കാവി രാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ് ഹിന്ദു വോട്ടുകള്‍ അനുകൂലമാക്കി പാര്‍ലമെന്റിലെത്തിയ പ്രജ്ഞയെപോലുള്ളവര്‍ ബി.ജെ.പി എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് തന്നെ ഇപ്പോള്‍ അപമാനമായിരിക്കുകയാണ്.

Top