ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ മോദി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍

വാഷിംഗ്ടണ്‍: യുഎന്‍ ജനറല്‍ അസംബ്ലിയിലും മറ്റ് വിവിധ പരിപാടികളിലും പങ്കെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് പുറപ്പെട്ടു.

എന്നാല്‍, മോദി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വെച്ചാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. പിന്നീട് ഇത് പരിഹരിച്ചു.

Top