naqvi communist party cpi(m)

ന്യൂഡല്‍ഹി :കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈം പാര്‍ട്ടിയായി മാറിയെന്ന് കേന്ദ്രമന്ത്രി മുഫ്താര്‍ അബ്ബാസ് നഖ് വി അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ലോകമെങ്ങും അവര്‍ അധ:പതനം നേരിടുന്നതെന്നും നഖ്‌വി പറഞ്ഞു.

Top