നാപോളി ക്യാപ്റ്റന്‍ ‘മാരെക് ഹാംസിക്ക്’ ക്ലബ് വിടുന്നു

marek-hamsik

ഇറ്റലി: നാപോളി ക്യാപ്റ്റന്‍ മാരെക് ഹാംസിക്ക് ക്ലബ് വിടുന്നു. ക്യാപ്റ്റന്‍ ഹാംസിക്ക് ചൈനയിലേക്ക് പോകുമെന്നുള്ള വാര്‍ത്തകള്‍ ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കവേയാണ് താരം ക്ലബ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയത്.

മുപ്പത് മില്യണ്‍ ഡോളറാണ് ഹാംസിക്കിന് നാപോളി ഇട്ട വിലയെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇനി ഒരു സീസണ്‍ കൂടി തുടര്‍ന്നാല്‍ നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ഹാംസിക്കിന് അവസരമുണ്ട്.

Top