Nani’s Majnu Theatrical Trailer – Anu Emmanuel

നാനിയും ‘ആക്ഷന്‍ ഹീറോ ബിജു’ നായിക അനു ഇമ്മാലുവും കേന്ദ്ര കഥാപാത്രങ്ങളാവുന്ന തെലുങ്ക് ചിത്രം ‘മജ്‌നു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിറിഞ്ചിവര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദി ആര്‍ട് ക്രിയേഷന്‍സും കെവാ മൂവീസുമാണ്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Top