നാനിയുടെ പുതിയ ചിത്രം; ജേഴ്‌സിയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തു

നാനി നായകനാകുന്ന പുതിയ ചിത്രമാണ് ജേഴ്‌സി.ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് നാനി എത്തുന്നത്.

ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌.ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സാനു വര്‍ഗ്ഗീസ് ആണ് ഛായാഗ്രാഹകന്‍. ചിത്രം ഏപ്രില്‍ 19 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Top