നാനിയുടെ പുതിയ ചിത്രം; ജേഴ്സി-യിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ജേഴ്സി. ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. അനിരുദ്ധ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് തന്നെയാണ്.

ഗൗതം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നാനി ഒരു ക്രിക്കറ്ററിന്റെ വേഷത്തിലാണ് എത്തുന്നത്. സൂര്യദേവര നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

Top