ചുവപ്പില്‍ തിളങ്ങിയ ഫോട്ടോഷൂട്ട്; ഗപ്പി നായിക നന്ദന വര്‍മ്മയുടെ ചിത്രങ്ങള്‍ വൈറല്‍

പ്പി സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് നന്ദന വര്‍മ്മ. ഇതിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയതും. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

താരം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആഷിക് റഹീമിന്റേതാണ് ചിത്രങ്ങള്‍.

സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്.

https://www.instagram.com/p/B7DZSZqFTC2/?utm_source=ig_web_copy_link

Top