വൈറലായി നന്ദനവര്‍മ്മയുടെ ഫോട്ടോഷൂട്ട്!

ബാലതാരമായെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന വര്‍മ്മ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. ഗപ്പി എന്ന സിനിമയിലൂടെയാണ് നന്ദന വര്‍മ്മ രംഗത്തെത്തുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത്, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ മറ്റുസിനിമകള്‍.

Top