Namitha Pramod’s first Telugu movie; Teaser released

Namitha-Pramod

നമിതാ പ്രമോദിന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചുട്ടാലഭായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദിയാണ് നായകന്‍. വീരഭദ്രം ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന് ശേഷം എത്തുവ്വ കാതലോ രാജകുമാരി എന്ന തെലുങ്ക് ചിത്രത്തിലും നമിത നായികയായി എത്തുന്നുണ്ട്. റാണ പുരോഹിതാണ് ചിത്രത്തില്‍ നായകനാകുന്നത്.

https://youtu.be/bBlfmp7AJVk

Top