പോരാട്ടം അംഗീകരിച്ചതില്‍ നന്ദിയുണ്ട്; പത്മഭൂഷന്‍ ഇരട്ടി മധുരം: നമ്പി നാരായണന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കക്കാരില്‍ നിന്ന് തനിക്ക് ഇതുവരെ ഒരു പരിഗണനയും ലഭിച്ചിട്ടില്ല,ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നുവെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.

തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും, പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചത് ഇരട്ടി മധുരമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഒപ്പം നിന്ന എല്ലാവര്‍ക്കുമായി ബഹുമതി സമര്‍പ്പിക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top