അർജുൻ കപൂർ , പരിനീതി ചോപ്ര ചിത്രം ‘നമസ്തേ ഇംഗ്ലണ്ട് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

ർജുൻ കപൂറും, പരിനീതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നമസ്തേ ഇംഗ്ലണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തെത്തി. അർജുൻ കപൂറിന്റെ ആദ്യ സിനിമയിലെ നായികയാണ് പരിനീതി ചോപ്ര.

Namastey-England

വിപിൾ അമൃത്ലാൽ ഷാ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജയന്തിലാൽ ഗഡയാണ്. പെൻ ഇന്ത്യ ലിമിറ്റഡിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയൻസ് എന്റർടെയ്ൻമെന്റ് ആണ്. 2018 ഡിസംബർ 7 ന് സിനിമ പ്രദർശനത്തിനെത്തും.

Top