നാഗമ്പടം പഴയപാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു

കോട്ടയം: നാഗമ്പടം പഴയപാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു. രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്.

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.

Top