കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വെച്ചു

train

കോട്ടയം: നാഗമ്പടം മേല്‍പാലം പൊളിക്കുന്നതിനു മുന്നോടിയായി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വെച്ചു.

വൈകിട്ട് 6.30വരെയാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top