നാദിര്‍ഷായെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ഷായെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇവര്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ചോ എന്ന് പരിശോധിക്കും.

വിഷ്ണുവുമായി കൂടുതലും സംസാരിച്ചത് നാദിര്‍ഷായും അപ്പുണ്ണിയും.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പങ്കും അന്വേഷിക്കും.

എന്നാല്‍ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദിലീപും പള്‍സര്‍ സുനിയും മാത്രം അറിഞ്ഞ്. വിശ്വസ്തരായ നാദിര്‍ഷായോടും അപ്പുണ്ണിയോടും പോലും വിവരം പറഞ്ഞില്ല.

ഇവര്‍ക്ക് ദിലീപിന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത് ബ്ലാക്ക്‌മെയില്‍ സംഭവത്തോടെ.

Top