റാഫേല്‍ നദാലിനെ മലര്‍ത്തിയടിച്ച് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍

djokovic

ലണ്ടന്‍: പുല്‍കോര്‍ട്ടില്‍ റാഫേല്‍ നദാലിനെ മലര്‍ത്തിയടിച്ച് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍.

അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ അവസാന സെറ്റ് 10-8 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്

സ്‌കോര്‍: 6-4, 3-6, 7-6, 3-6

Top